ഏകദേശം രണ്ട് വര്‍ഷം പല ബ്ലൊക്കിലൂടെയും കടന്നു പോയി,വല്യമ്മയി മുതല്‍ ബിരിയാണിക്കുട്ടി വരെയും ഉമേഷ് മുതല്‍ ശ്രീജിത്ത് കെ വരെയുള്ള കാക്ക തൊള്ളായിരം ബ്ലൊക്കാന്‍മരിലൂടെ കടന്നു പോയപ്പൊള്‍ എനിക്കും തോന്നി ഒന്നെയുതികളയാമെന്ന്, മനസ്സീന്റെ അടിതട്ടില്‍ നിന്നും മെല്ലെ മനസ്സ് മത്രിച്ചു അധിമൊഹമ്മരുത് കുട്ടി ആധ്യം മലയാളം തെറ്റില്ലാതെ എഴുതാന്‍ പടിക്കു എന്നിടുമതി ബ്ലൊകെഴുതും മറ്റും.
പക്ഷെ എനിക്കെന്നെ നിയന്ത്രികാനയില്ല അതിനാല്‍ ഇത്രയെക്കിലും കുറിക്കുന്നു എല്ലാവരും സഹിക്കുക.
ഹാവു!!! ഞാനും ഒരു ബ്ലൊക്കന്‍നായി എല്ലാവര്‍ക്കും നന്ദി......ചുമ്മ വെറുതെ ഒരു എളിമ്മ കണിച്ചതാണ്.. ക്ഷമ്മി.
Wednesday, May 9, 2007
Subscribe to:
Posts (Atom)